D I S B U R S I N G H A P P I N E S S !

Since 2011

COMMISSION

നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം നമ്മൾ റെഫർ ചെയ്യുന്ന സർവീസിന്റെ കമ്മീഷൻറ്റെ അടിസ്ഥാനത്തിൽ ആയ്യിരിക്കും.

എല്ലാമാസവും ഒന്നാം തിയതി മുതൽ മുപ്പതാം തിയതി വരെ ചെയ്യുന്ന വർക്കിന്റെ കമ്മീഷൻ അടുത്ത മാസം പത്താം തിയതി നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ ക്രെഡിറ്റ് ആക്കുന്നതാണ്. ചില സർവീസുകൾക്ക് വീക്കിലി പേയ്‌മെന്റും ലഭ്യമാണ്. BACKWORKER എന്ന മൊബൈൽ ആപ്പ് ചെക്ക് ചെയ്യുകയാണെനിക്കിൽ കറക്റ്റ് ടൈം മനസിലാക്കും

എല്ലാ സർവീസുകളുടെയും കമ്മീഷൻ വ്യത്യസ്തമാണ്. അത് ഞങ്ങളുടെ മൊബൈൽ ആപ്പ്ലിക്കേഷനിൽ ലഭ്യമാണ്.

ഒരു PERSONAL LOAN / USED CAR LOAN / USED TOPUP LOAN  ആയ്യി ലോൺ എടുത്ത തുക ലോൺ എടുത്ത ആളിൻറെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയ്യി കഴിഞ്ഞാൽ ഒരു ലക്ഷം രൂപക്ക് 1000 രൂപ കിട്ടും. (15 ലക്ഷം രൂപയുടെ CORPORATE PERSONAL LOAN  ആണ് എടുത്തിരിക്കുന്നത് എന്ക്കിൽ 1000*15 = 15,000). ഡിജിറ്റൽ ലോൺ ഇൻസ്റ്റാലോൺ എന്നിവക്ക് ഇത് ബാധകമല്ല. റെഫർ ചെയ്യുന്നതിന് മുൻപ് BACKWORKER ആപ്പ് നോക്കി ശരിയായ കമ്മീഷൻ മനസിലാക്കുക.

DIGITAL LOGINS

ഡിജിറ്റൽ ആയ്യി ലോഗിൻ ചെയ്യുന്ന സർവീസുകൾ ചെയ്യുമ്പോൾ ഞങ്ങൾ തന്നിരിക്കുന്ന ലിങ്ക് വഴി മാത്രം അപ്ലൈ ചെയ്താലാണ് അത് നിങ്ങളുടെ കൗണ്ടിൽ കേറുന്നത്. അത് പോലെ ഡിജിറ്റൽ ലോഗിൻ കസ്റ്റമറിന്റെ ഫോണിൽ നിന്നും തന്നെ ചെയ്യണം.

HELP DESK

SUNDAY – HOLIDAY

MONDAY – 11AM TO 4PM

TUESDAY – 11AM TO 4PM

WEDNESDAY – 11AM TO 4PM

THURSDAY – 11AM TO 4PM

FRIDAY – 11AM TO 4PM

SATURDAY – HOLIDAY

 

AGENT HELP DESK NUMBER 9567112266

HDFC CREDIT CARD, PERSONAL LOAN, USED CAR PURCHASE LOAN, CAR LOAN TOP UP എന്നി സേവനങ്ങൾ വിളിച്ചു CLOSE ചെയ്യാൻ നമ്മുക്ക് ഒരു പരിചയ സമ്പന്നമായ ടീം തന്നെ ഉണ്ട്. നിങ്ങൾ ഡീറ്റെയിൽസ് കൊടുക്കുകയാണെനിക്കിൽ അവർ അത് വിളിച്ചു CLOSE ചെയ്തു തരുന്നതായിരിക്കും. കമ്മീഷൻ ഒന്നും കുറയുകയും ഇല്ല. പറഞ്ഞിരിക്കുന്ന കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

ഒരു ലീഡ് CLOSE ചെയ്തു കഴിഞ്ഞാൽ അതിന്റെ സ്റ്റാറ്റസ് അറിയാൻ AGENT HELP ഡെസ്ക് ലേക്ക് വിളിച്ചു ചോദിച്ചാൽ മതിയോ ?
AGENT HELP ഡെസ്കിലേക്ക് വിളിക്കേണ്ട ആവശ്യം ഇല്ല. ഒരു സാലെ CLOSE ചെയുമ്പോൾ തന്നെ ബാക് വർക്കർ ആപ്പിൽ പോയി സർവീസ് എൻട്രി ചെയ്താൽ മതി. ആ ലീഡിന്റെഓരോ സ്റ്റാറ്റസും നിങ്ങൾക്ക് ഡാഷ് ബോർഡിൽ കാണാവുന്നതാണ്.

LOANS & CREDIT CARDS

നിങ്ങൾ ലോൺ കൊടുക്കുന്ന കസ്റ്റമറിന്റെ പ്രൊഫൈൽ അനുസരിച്ചാണ് പലിശ നിരക്ക് വരുന്നത്. നല്ല പ്രൊഫൈൽ ഉള്ള കസ്റ്റമേഴ്സിന് പലിശ നിരക്ക് കുറവ് ആയ്യിരിക്കും. പേർസണൽ ലോൺ, കാർ ലോൺ, കാർ ടോപ് അപ്പ് ലോൺ, ഇൻസ്റ്റലോൺ തുടങ്ങി എല്ലാ ലോണുക്കളും നമ്മുടെ മൊബൈൽ ആപ്പ്ളിക്കേഷനിൽ ലഭ്യമാണ്. എല്ലാത്തിനും പലിശ നിരക്ക് എപ്പോഴും വ്യത്യസ്തമായിരിക്കും. ആയതിനാൽ പലിശ നിരക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നമ്മുടെ മൊബൈൽ ആപ്പിൽ ലഭ്യമാണ്. അന്തിമ തീരുമാനം ബാങ്കിന്റെ  കൈകളിൽ ആണ്.

തീർച്ചയായും നിങ്ങൾ എടുക്കുന്ന കസ്റ്റമർ ELIGIBLE അല്ലെങ്കിൽ റീജെക്ഷൻ ആകും